അനുബന്ധം: 11.2.1
2019-20 കാലയളവിലെ ഊര്‍ജ്ജ ഉപയോഗ രീതിയും വരുമാന ശേഖരണവും
ക്രമ നമ്പര്‍ വിഭാഗം ഉപഭോക്താക്കളുടെ എണ്ണം മൊത്തം ഉപഭോക്താക്കളില്‍ ഓരോ വിഭാഗത്തിന്റെയും ശതമാനം ഉപയോഗം (മീ.യൂ) മൊത്തം ഊര്‍ജ്ജത്തിന്റെ ഉപഭോഗ ശതമാനം വരുമാന ശേഖരണം (രൂപ ലക്ഷത്തില്‍) മൊത്തം വരുമാനത്തില്‍ ഓരോ വിഭാഗത്തിന്റെയും ശതമാനം
1 ഗാര്‍ഹികം എല്‍.റ്റി 9881528 77.04 11898.13 51.85 526279 37.81
2 വാണിജ്യം എല്‍.റ്റി 2280912 17.78 3426.48 14.93 339523 24.39
3 പൊതു വെളിച്ചം 40950 0.32 365.86 1.59 17559 1.26
4 ജലസേചനവും ഡീ വാട്ടറിങ്ങ് 476297 3.71 348.48 1.52 9761 0.70
5 വ്യവസായ എല്‍.റ്റി 140205 1.09 1085.16 4.73 83771 6.02
6 എച്ച്.റ്റി 6226 0.05 3738.77 16.29 294461 21.16
7 ഇ.എച്ച്.റ്റി 40 0 859.37 3.74 59623 4.28
8 റെയില്‍വേ ട്രാക്ഷന്‍ 16 0 322.96 1.41 19419 1.40
9 മൊത്തം പ്രദാനം 11 0 615.73 2.68 39697 2.85
10 വൈദ്യുതി നിയന്ത്രണം കാരണം അധിക ഉപഭോഗം 0
11 ഊര്‍ജ്ജ വില്പന (ട്രേഡിങ്ങ്) 287.88 1.25 1786 0.13
ആകെ 12826185 100 22948.82 100 1391879 100
അവലംബം: കെ.എസ്.ഇ.ബി.എല്‍