ജില്ലകള്‍ ഒറ്റനോട്ടത്തില്‍

ക്രമ നമ്പർ ഇനം തിരു കൊല്ലം പത്തനം തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസറഗോഡ് ആകെ
1 ഭൂവിസ്തൃതി (ചതുരശ്ര കിലോമീറ്ററില്‍) 2192 2491 2637 1414 2208 4358 3068 3032 4480 3550 2344 2131 2966 1992 38863
2 വനഭൂമി (ചതുരശ്ര കിലോമീറ്ററില്‍) 1317 1402 1742 112 883 3770 706 1125 1761 1475 1052 1699 1338 857 19239
3 ജനസംഖ്യ (ലക്ഷത്തില്‍) 2011 33.01 26.35 11.97 21.28 19.75 11.09 32.82 31.21 28.1 41.13 30.86 8.17 25.23 13.07 334.04
ഗ്രാമം 15.3 14.48 10.66 9.8 14.09 10.56 10.47 10.24 21.31 22.95 10.14 7.86 8.82 7.99 174.67
പുരുഷന്‍ 7.25 6.81 5 4.65 6.93 5.27 5.18 4.88 10.31 10.95 4.85 3.86 4.26 3.88 84.08
സ്ത്രീ 8.05 7.67 5.66 5.15 7.16 5.29 5.29 5.36 11.01 12 5.29 4 4.56 4.11 90.6
പതിറ്റാണ്ടിലെ വളര്‍ച്ചയുടെ ശതമാനം (2001-2011) -28.6 -31.7 -4 -34.2 -14.8 -1.4 -35.7 -52 -5.7 -29.8 -43 -4.6 -26.3 -17.7 -25.9
നഗരം 17.72 11.87 1.32 11.48 5.66 0.51 22.34 20.96 6.77 18.17 20.72 0.31 16.41 5.09 159.33
പുരുഷന്‍ 8.57 5.66 0.62 5.48 2.76 0.25 11.01 9.92 3.28 8.65 9.86 0.15 7.56 2.41 76.18
സ്ത്രീ 9.15 6.21 0.7 6 2.9 0.26 11.33 11.04 3.49 9.52 10.86 0.16 8.85 2.68 83.15
പതിറ്റാണ്ടിലെ വളര്‍ച്ചയുടെ ശതമാനം (2001-2011) 62.3 154.8 6.3 84.8 88.6 -9.6 51.3 149.7 89.8 410.2 88.2 6.6 35.3 117.8 92.8
ജനസാന്ദ്രത 1508 1061 452 1504 895 255 1072 1031 627 1157 1316 384 852 657 860
മത്സ്യത്തൊഴിലാളികള്‍ (എണ്ണം) 164883 123100 2073 167794 24420 691 133387 90306 2534 82044 106613 230 60208 43342 1001625
പട്ടികജാതിക്കാരുടെ ജനസംഖ്യ ആകെ ജനസംഖ്യയുടെ ശതമാനത്തില്‍ 11.3 12.5 13.7 9.5 7.8 13.1 8.2 10.4 14.4 7.5 6.5 4.0 3.3 4.1 9.1
പട്ടികവര്‍ഗ്ഗക്കാരുടെ ജനസംഖ്യ ആകെ ജനസംഖ്യയുടെ ശതമാനത്തില്‍ 0.8 0.4 0.7 0.3 1.1 5.0 0.5 0.3 1.7 0.6 0.5 18.5 1.6 3.7 1.5
4 സാക്ഷരതാ നിരക്ക് (2011)
പുരുഷൻ 94.16 95.83 97.7 97.9 97.17 94.84 97.14 96.98 92.27 95.78 97.57 92.84 97.54 93.93 96.1
സ്ത്രീ 90.89 91.95 96.26 94.8 95.67 89.59 94.27 93.85 84.99 91.55 93.16 85.94 93.57 86.13 92.1
ക്രമ നമ്പർ ഇനം തിരു കൊല്ലം പത്തനം തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസറഗോഡ് ആകെ
5 കൊഴിഞ്ഞു പോക്കിന്റെ ശതമാനം 2014-15
ലോവര്‍ പ്രൈമറി 0.64 0.53 0.37 0.08 0.36 1.06 0.27 0.07 0.34 0.24 0.35 0.65 0.16 0.73 0.35
അപ്പര്‍ പ്രൈമറി 0.42 0.23 0.12 0.04 0.14 0.48 0.09 0.08 0.22 0.12 0.16 1.05 0.13 0.28 0.21
ഹയര്‍ സെക്കണ്ടറി 0.32 0.46 0.15 0.13 0.48 0.98 0.37 0.49 0.55 0.17 0.26 2.88 0.33 0.85 0.44
6 ജി.വി.എ.2014-15 (Q) (2011-12 അടിസ്ഥാന വര്‍ഷം)
അടിസ്ഥാന വിലയില്‍ ജി.എസ്.വി.എ. രൂപ ലക്ഷത്തിൽ 4379870 3816002 1192745 3060179 2631789 1509331 5489638 4359486 3053495 4089318 3686581 810384 2972726 1427568 42479111
മേഖലാവിഹിതം (%)
പ്രാഥമികം 8 11 22 6 13 33 9 8 18 10 8 24 10 19 12
ദ്വിതീയം 28 27 25 31 22 19 23 24 25 26 31 22 32 28 26
തൃതീയം 64 62 53 63 65 48 68 68 57 64 61 54 58 53 62
7 കേരളത്തിലെ
നെല്ലുല്പാദനം (ടണ്ണില്‍)
5453 3351 8396 89335 49506 2198 12652 78886 228459 23649 3608 23704 11518 8560 549275
8 ജലസേചനം നടത്തിയ മൊത്തം ഭൂവിസ്തൃതി
(ഹെക്ടറില്‍) 2014-15
8247 6054 5253 40404 14595 41521 21865 71333 87253 30204 4671 12505 15215 54713 413833
9 വാണിജ്യബാങ്കുകളുടെ എണ്ണം 706 380 380 371 487 173 965 715 410 433 437 119 374 216 6166
10 “സി.ഡി. അനുപാതം” 63.76 60.58 25.76 47.02 53.51 121.09 81.02 53.6 64.5 59.89 70.17 121.83 52.79 83.05 61.84
11 രജിസ്റ്റര്‍ ചെയ്ത എസ്.എസ്.ഐ.കള്‍/ എം.എസ്.എം.ഇ.കള്‍ 34659 18036 11136 18489 24771 5613 34497 32849 17970 14552 19782 4113 13419 7580 257466
12 റോഡുകളുടെ ദൈര്‍ഘ്യം
(കിലോമീറ്ററില്‍)
2557.734 2202.869 2031.372 1472.334 3456.214 2867.366 3085.281 2064.216 2184.693 2680.152 2454.647 1029.314 2265.242 1460.662 31812.096
13 വാഹനങ്ങളുടെ എണ്ണം 1290592 776314 424277 697203 639616 199433 1559270 1059370 675991 903670 927388 139151 601790 277748 10171813
14 എത്തിച്ചേരുന്ന വിനോദ സഞ്ചാരികള്‍ 2015
  വിദേശം (എണ്ണത്തില്‍) 310223 14100 1667 63838 49976 83894 383643 7874 2232 23409 12251 12377 9022 2973 977479
  ആഭ്യന്തരം
(എണ്ണത്തില്‍)
1861470 277109 126132 270507 458101 668537 2897894 2659897 502244 470261 811538 607335 613199 241347 12465571
top