- കേരളത്തിന്റെ പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027–32) തയ്യാറാക്കുന്നതിനും മറ്റ് അനുബന്ധ ചുമതലകൾക്കുമായി പ്രൊഫഷണൽ, ഗവേഷണ, സാങ്കേതിക പിന്തുണ നൽകുന്നതിന്, ദേശീയതലത്തിൽ പ്രശസ്തമായ കൺസൾട്ടിംഗ് സ്ഥാപനങ്ങൾ, തിങ്ക് ടാങ്കുകൾ, ഗവേഷണ സ്ഥാപനങ്ങൾ, മറ്റ് പ്രൊഫഷണൽ സംഘടനകൾ എന്നിവയെ എംപാനൽ ചെയ്യുന്നതിനുള്ള വിജ്ഞാപനം.
- Corrigendum
എംപാനൽമെൻ്റുമായി ബന്ധപ്പെട്ട അപേക്ഷകളും അനുബന്ധ ആശയവിനിമയങ്ങളും താഴെ പറയുന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്.
empanelment.spb@kerala.gov.in