

മുഖവുര
കേരളം 2018 ൽ അനുഭവിച്ചത് 1924 നുശേഷമുണ്ടായ അതിരൂക്ഷമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളുമാണ്. 2018 ആഗസ്തിലെ പ്രകൃതി ദുരന്തം, ജീവന്റെയും ജീവനോപാധികളുടെയും നഷ്ടങ്ങൾക്കിടയാക്കുകയും വീടുകൾ, റോഡുകൾ, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്ക് കേടുപാടുകള്‍ വരുത്തുന്നതിന് കാരണമാവുകയും ചെയ്തു. കൃഷി, വ്യവസായം, വിനോദസഞ്ചാരം തുടങ്ങിയ സമ്പദ്ഘടനയിലെ ഉത്പാദന മേഖലകൾക്കു വലിയ നഷ്ടം സഹിക്കേണ്ടിവന്നു. കൂടുതൽ വായിയ്ക്കാൻ