മുഖവുര
2021 മെയ് മാസത്തില്‍, 44 വര്‍ഷത്തിനു ശേഷം, സംസ്ഥാനത്ത് ഒരു സര്‍ക്കാരിനെ ജനങ്ങള്‍ വീണ്ടും തിരഞ്ഞെടുത്തതിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സാമ്പത്തിക നയത്തിന് അംഗീകാരം ലഭിക്കുകയാണ് ഉണ്ടായത്. ജനങ്ങള്‍ സര്‍ക്കാരിലുള്ള വിശ്വാസം ആവര്‍ത്തിച്ച് ഉറപ്പിക്കുകയും നയസമീപനത്തില്‍ തുടര്‍ച്ച ഉറപ്പാക്കുകയും ചെയ്തു... കൂടുതൽ വായിയ്ക്കാൻ