
മുഖവുര
കേരളത്തിന്റെ സമ്പ്ദ് വ്യവസ്ഥ 2021-22ല്‍ ശക്തമായ ഒരു തിരിച്ചുവരവ് രേഖപ്പെടുത്തി. ത്വരിത കണക്കുകള്‍ പ്രകാരം സ്ഥിരവിലയില്‍ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്പാദനം 2020-21 ലെ (-)8.43 എന്ന നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 12.01 ശതമാനം എന്ന ശക്തമായ വളര്‍ച്ച 2021-22ല്‍ കൈവരിച്ചു. 2012-13നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ ഇടപെടലുകള്‍ക്കൊപ്പം ഉത്തേജക പാക്കേജുകളും വളര്‍ച്ച വേഗത്തിലാക്കി, പ്രത്യേകിച്ചും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത പരിമിതികള്‍ നേരിട്ട സമയത്ത്.... കൂടുതൽ വായിയ്ക്കാൻ