
മുഖവുര
കേരളത്തിലെ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്പാദനത്തിന്റെ (GSDP) വാർഷിക വളർച്ചാ നിരക്ക് 2023-24ല്‍, ത്വരിത കണക്കുകള്‍ പ്രകാരം, സ്ഥിരവിലയില്‍ 6 ശതമാനമാണ്. ഇത് മുൻ വർഷത്തിൽ 4.2 ശതമാനമായിരുന്നു. സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും പോസിറ്റീവ് വളർച്ചയാണ് സ്ഥിതിവിവര കണക്കുകള്‍ കാണിക്കുന്നത്. പ്രതിശീർഷ ജിഎസ്ഡിപി സ്ഥിരവിലയില്‍ 2023-24 ല്‍ 5.5 ശതമാനം വളർന്ന് ഇപ്പോള്‍ 1,76,072 രൂപയായി (ദേശീയ ശരാശരി 1,24,600 രൂപയാണ്). മുന്‍ വർഷത്തെ അപേക്ഷിച്ചുള്ള കേരളത്തിന്റെ വരുമാന വളർച്ചയില്‍ സംസ്ഥാനം എടുത്ത നയസമീപനങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്. കൂടുതൽ വായിയ്ക്കാൻ