1969 ൽ മുഖ്യമന്ത്രി ശ്രീ സി അച്യുത മേനോൻ ചെയർപേഴ്‌സണായ, ധനമന്ത്രി, വിദ്യാഭ്യാസ, ആഭ്യന്തര മന്ത്രി, സർക്കാരിലെ മറ്റ് ഏഴ് ഉദ്യോഗസ്ഥർ എന്നിവരെ അംഗങ്ങളാക്കി ബോർഡ് പുന:സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ നാലാം പഞ്ചവത്സര പദ്ധതിക്ക് (1969-1974) ഈ ബോർഡ് അന്തിമ രൂപം നൽകി.