ക്രമ നം

പേര്

ജീവനക്കാരുടെ ഉദ്യോഗപ്പേര്

കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍

ഫോണ്‍ നമ്പര്‍

1

ശ്രീ വി ജഗല്‍ കുമാര്‍

ജില്ലാ പ്ലാനിംഗ് ഓഫീസര്‍

ഓഫീസിന്‍റെ മേല്‍നോട്ടം

8547012801

2

ശ്രീമതി പ്രീത കെ എസ്

ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍

1.   സാങ്കേതിക വിഭാഗത്തിലേയും ഭരണനിര്‍വ്വഹണ വിഭാഗത്തിലേയും ജീവനക്കാര്‍ കൈകാര്യം ചെയ്യുന്ന ഫയലുകളുടെ മേല്‍നോട്ടം.
2.  ജില്ലാപ്ലാനിംഗ് ഓഫീസറുടെ അഭാവത്തില്‍ ഓഫീസ് ചുമതല.
3.  വിവരാവകാശം.
4.  എം.പിലാഡ് - കോ-ഓര്‍ഡിനേഷനും മേല്‍നോട്ടവും ബന്ധപ്പെട്ട പരിശോധനകളും
5.  എംപിലാഡ്സ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ ചുമതല
6.  വികേന്ദ്രീകൃതാസൂത്രണം- ജില്ലാപഞ്ചായത്ത്

9446030176

3

ഒഴിവ്

അസിസ്റ്റന്‍റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍

  1. എല്ലാ എം.പി.ലാഡ്സ് ഫയലുകളും പരിശോധിച്ച് മേലുദ്യോഗസ്ഥന് കൈമാറുക
  2. ശ്രീ.സുരേഷ്ഗോപിഎം.പി യുടെ പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന  പ്രവൃത്തികളുടെ ഫയല്‍ കൈകാര്യം ചെയ്യുക.
  3. വികേന്ദ്രീകൃതാസൂത്രണം - തിരുവനന്തപുരം കോര്‍പ്പറേഷന്‍, ജില്ലയിലെ  മുനിസിപ്പാലിറ്റികള്‍, അതിയന്നൂര്‍, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തുകള്‍,അവയുടെ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണ പദ്ധതികള്‍.
  4. ഡി.പി.സി. സെക്രട്ടേറിയറ്റ് കെട്ടിടം, സുഭിക്ഷകേരളം, ജലജീവന്‍ മിഷന്‍ എന്നിവയുമായി ബന്ധപ്പെട്ട              ഫയലുകള്‍ കൈകാര്യം ചെയ്യുക.

 

4

ശ്രീമതി ബീന എം

റിസര്‍ച്ച് ഓഫീസര്‍

1.   പശ്ചിമഘട്ട വികസന പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍
2.  എസ്.സി.എ ടു എസ്. സി. എസ്. പി, കുറ്റിച്ചല്‍ എ. റ്റി. എസ്. പി ഉള്‍പ്പെടെ എസ്. സി. എ ടു റ്റി. എസ്. പി, കോര്‍പ്പസ് ഫണ്ട്
3.  ജില്ലാ പദ്ധതി, ഐ.ഡി.ഡി.പി എന്നിവ തയ്യാറാക്കല്‍
4.  ലൈംഗിക പീഡന നിയമം 2013 മായി ബന്ധപ്പെട്ട ഫയലുകള്‍
5.  പാറശ്ശാല, നേമം ബ്ലോക്ക് പഞ്ചായത്തുകളും അവയുടെ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണ പദ്ധതികള്‍
6.  നവകേരളം മിഷന്‍, കിള്ളിയാര്‍ മിഷന്‍, ജലശ്രീ എന്നീ പദ്ധതികളുടെ ഫയലുകള്‍ കൈകാര്യം ചെയ്യല്‍
7.  പരിശീലനവുമായി ബന്ധപ്പെട്ട ഫയലുകളും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അംഗമായിരിക്കുന്ന എല്ലാ കമ്മിറ്റികളുടേയും യോഗങ്ങളുമായി ബന്ധപ്പെട്ട ഫയലുകളും കൈകാര്യം ചെയ്യല്‍.
8.  2012 ലെ സേവനാവകാ ശനിയമം

9947013270

5

ശ്രീ അനില്‍ കെ. പാപ്പച്ചന്‍

റിസര്‍ച്ച് ഓഫീസര്‍            

  1. വിവരാവകാശം – സാങ്കേ തിക വിഭാഗവുമായി ബന്ധപ്പെട്ട വിഷയ ങ്ങളില്‍ അസിസ്റ്റന്‍റ് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേ ഷന്‍ ഓഫീസര്‍

2.    വികേന്ദ്രീകൃതാസൂത്രണം -  നെടുമങ്ങാട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തും അവയുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളും.
3.    ഡോ.ശശിതരൂര്‍എം.പി (തിരുവനന്തപുരം ലോകസഭ).യുടെ പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന  പ്രവൃത്തികളുടെ ഫയലുകള്‍

9447436682

6

ശ്രീമതി റീന ജെ

റിസര്‍ച്ച് അസിസ്റ്റന്‍റ്

1.  എം.പിമാരുടെ പ്രാദേശിക വികസനപദ്ധതി - അഡ്വ. അടൂര്‍ പ്രകാശ് എം.പി (ആറ്റിങ്ങല്‍ ലോകസഭാമണ്ഡലം), ശ്രീ.ബിനോയ് വിശ്വം, എം.പി (രാജ്യസഭ), മറ്റ് രാജ്യസഭ എം.പിമാര്‍, മുന്‍ രാജ്യസഭ/ ലോകസഭ എം.പി മാര്‍
2. വികേന്ദ്രീകൃതാസൂത്രണം - വര്‍ക്കല ബ്ലോക്ക് പഞ്ചായത്തും അവയുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളും.
3. പ്ലാന്‍സ്പേസ്, ഇ-ഓഫീസ്

9895881863

7

ശ്രീമതി ഷൈനി കെ എസ്

റിസര്‍ച്ച് അസിസ്റ്റന്‍റ്

1.  ജില്ലാആസൂത്രണസമിതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ - ഡി.പി.സി മീറ്റിംഗ്, അജണ്ട, മിനിറ്റ്സ്, പരാതികള്‍ , കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മുതലായവ
2. വികേന്ദ്രീകൃതാസൂത്രണം - പെരുങ്കടവിള, വെളളനാട്, വാമനപുരം ബ്ലോക്ക് പഞ്ചായത്തും അവയുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളും.

7560947021

8

കുമാരി സംഗീത എസ്

റിസര്‍ച്ച് അസിസ്റ്റന്‍റ്

1.  വികേന്ദ്രീകൃതാസൂത്രണം - ചിറയിന്‍കീഴ്, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തുകളും അവയുടെ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളും
2. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ വിലയിരുത്തല്‍ പഠനം

9961956811

9

ശ്രീമതി പത്മകുമാരി എസ്

ജൂനിയര്‍ സൂപ്രണ്ട്

 

9495689917

10

ശ്രീമതി പ്രീത ആര്‍ എസ്

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്

 

9562460374

11

ശ്രീമതി ഷിലീന എസ്

സീനിയര്‍ ക്ലാര്‍ക്ക്

 

9446786828

12

ശ്രീ ഹരികുമാര്‍ എം

സീനിയര്‍ ക്ലാര്‍ക്ക്

 

9744560820

13

ശ്രീമതി സുജ കെ എന്‍

ടൈപ്പിസ്റ്റ്

 

9544517730

14

ശ്രീമതി സീന ബി

ടൈപ്പിസ്റ്റ്

 

9539313834

15

ശ്രീ സാബു വൈ എസ്

ഡ്രൈവര്‍

 

9539313537

16

ശ്രീ അനു എസ്

ഓഫീസ് അറ്റന്‍ഡന്‍റ്

 

9633804436

17

ശ്രീ വിനായക് വി ഐ

ഓഫീസ് അറ്റന്‍ഡന്‍റ്

 

9995725639

18

ശ്രീമതി  ശ്രീകല എ

പാര്‍ട്ട് ടൈം സ്വീപ്പര്‍

 

9645058203

19

ശ്രീമതി അഞ്ജലി

ടെക്നിക്കല്‍ അസിസ്റ്റന്‍റ്, ഐ.കെ.എം

 

9495152757

20

ശ്രീമതി രാഖി ആര്‍

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, എം.പിലാഡ്സ് ഫെസിലിറ്റേഷന്‍ സെന്‍റര്‍

 

8943726814

21

ശ്രീമതി മോനിഷ മോഹന്‍

പ്രോജക്ട് അസോസിയേറ്റ്, IIITM-K

 

9567367460