ക്രമ നം.

പേര് മൊബൈല്‍ നം.

ഉദ്യോഗ പേര്

ചുമതലകളും ഉത്തരവാദിത്തങ്ങളും

ഫോണ്‍ നം.

 

1

ശ്രീമതി ഏലിയാമ്മ നൈനാന്‍

ജില്ലാ പ്ലാനിംഗ് ഓഫീസർ

എല്ലാ ഓഫീസ് പ്രവർത്തനങ്ങളുടെയും മേൽനോട്ടം

9495098598

2

ശ്രീമതി. സുമ എ.എം 

ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍

(1) ടെക്നിക്കല്‍ വിഭാഗത്തില്‍ നിന്നും, ഭരണ വിഭാഗത്തില്‍ നിന്നും ഉള്ള എല്ലാ ഫയലുകളെ സംബന്ധിച്ച മേല്‍ നോട്ടവും, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കുള്ള ഫയലുകള്‍ ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ മുഖേന സമര്‍പ്പിക്കേണ്ടതാണ്.
(2) വികേന്ദ്രീകൃതാസൂത്രണം, എം.പിമാരുടെ പ്രാദേശിക വികസന പദ്ധതി, പശ്ചിമഘട്ട വികസന പദ്ധതി, എസ്.സി.എ ടു എസ്.സി.പി, ജില്ലാ ആസൂത്രണ സമിതി, ജില്ലാ വികസന സമിതി എന്നീ പദ്ധതികളുടെ മേല്‍നോട്ടം നടത്തുക.
(3)ജില്ലാ പ്ലാനിംഗ് ഓഫീസറുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകള്‍ക്ക് മറുപടി നല്‍കേണ്ട സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന പരാതികള്‍ക്ക് ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കുക. സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കാത്ത വിധത്തില്‍ മുന്‍ഗണന നല്‍കി പെട്ടെന്ന് ആര്‍.റ്റി.ഐ അപേക്ഷകള്‍ക്ക് മറുപടി നല്‍കല്‍.
(4) ജില്ലാ പ്ലാനിംഗ് ഓഫീസറെ പ്രതിനിധീകരിച്ച് എല്ലാ എംപിലാഡ്സ് പദ്ധതികളുടേയും പരിശോധന നടത്തുക.
(5) ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനും, ഭേദഗതി പദ്ധതികളുടെ അംഗീകാരത്തിനും വേണ്ടി
      (1) ജില്ലാ പഞ്ചായത്ത്, 
      (2) പാലക്കാട് നഗരസഭ
എന്നീ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി സൂഷ്മ പരിശോധനയും ഒത്തുനോക്കി ശരിയാണെന്നുള്ള പരിശോധിക്കല്‍.
 (6) ജില്ലാ ആസൂത്രണ സമിതി കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയല്‍ മേല്‍നോട്ടവും ജില്ലാ ദുരന്ത നിവാരണ പദ്ധതി സംബന്ധിച്ച ഫയലിന്‍റെ മേല്‍ നോട്ടവും.
(7) ജില്ലാ പ്ലാനിംഗ് ഓഫീസറുടെ അഭാവത്തില്‍ യോഗങ്ങള്‍ നടത്തുക / പങ്കെടുക്കുക.
(8)സമയാസമയങ്ങളില്‍ ചുമതല പ്പെടുത്തുന്ന മറ്റു ജോലികള്‍.
(9) ജില്ലാ കളക്ടര്‍മാരുടെ കോണ്‍ഫറന്‍സ് / ജില്ലാ പ്ലാനിംഗ് ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സ് എന്നിവയ്ക്ക് വേണ്ട സമഗ്ര റിപ്പോര്‍ട്ട് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റിന്‍റെ സഹായത്തോടുകൂടി തയ്യാറാക്കുക.
(10) മേല്‍ നോട്ട പ്രവര്‍ത്തനങ്ങള്‍ സൂഗമമാക്കുക / എളുപ്പമാക്കുക

9495222605

2

ശ്രീ. പ്രവീൺ പി. പല്ലത്ത് 

അസിസ്റ്റന്‍റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍

(1) പാലക്കാട് ലോകസഭാ മണ്ഡലം മുന്‍ എം.പി ശ്രീ.എം.ബി.രാജേഷ് (16 -ാം ലോകസഭ), 17-ാം ലോകസഭ എം.പി ശ്രീ.വി.കെ.ശ്രീകണ്ഠന്‍ എന്നിവരുടെ പ്രാദേശിക വികസന പദ്ധതികള്‍ സംബന്ധിച്ച എല്ലാ ഫയലുകളുടെ പരിപാലനവും മേല്‍ നോട്ടവും കൂടാതെ 14, 15, 16 , 17-ാം ലോകസഭ, എം.പിമാരുടെ പ്രാദേശിക വികസന പദ്ധതികളുടെ ഫയലുകള്‍ സൂക്ഷിപ്പും ഇവയുമായി ബന്ധപ്പെട്ട ജനറല്‍ ഫയലും രാജ്യസഭ എം.പിയായ ശ്രീ.ബിനോയ് വിശ്വം പാലക്കാട് ജില്ലയില്‍ അനുവദിച്ച പ്രാദേശിക വികസന പദ്ധതികളുടെ ജനറല്‍ ഫയല്‍, പദ്ധതികളുടെ ഫയല്‍ എന്നിവയുടെ ചുമതല.
(2) എംപിലാഡ്സ് പദ്ധതികളുമായി ബന്ധപ്പെട്ട് ശ്രീ.എം.ബി.രാജേഷ് മുന്‍ എം.പി, പാലക്കാട് ലോകസഭ, ശ്രീ.വി.കെ.ശ്രീകണ്ഠന്‍, 17-ാം ലോകസഭ പാലക്കാട് ലോകസഭ മണ്ഡലം എം,പി, ബഹു. രാജ്യസഭ എം.പി ശ്രീ.ബിനോയ് വിശ്വം എന്നീ എം.പിമാരുടെ പ്രാദേശിക വികസന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കല്‍, ആസ്തി രജിസ്റ്റര്‍ എന്നിവയുടെ പരിപാലനവും സൂക്ഷിക്കലും.
(3) ക്രമ നം. (4)-ല്‍ പറയുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ എംപിലാഡ്സ് പദ്ധതികളുടെ പൂര്‍ത്തീകരണ സ്ഥല പരിശോധന (ആവശ്യമായ സാഹചര്യത്തില്‍ പദ്ധതികളുടെ  നിര്‍വ്വഹണത്തിന്‍റെ വിവിധ ഘട്ടങ്ങളിലും പൂര്‍ത്തീകരണ ശേഷവും പരിശോധന.
(4) ജില്ലാ ആസൂത്രണ സമിതി അംഗീകാരത്തിനും ഭേദഗതി പദ്ധതികളുടെ അംഗീകാരത്തിനു വേണ്ടി
(ശ) പട്ടാമ്പി, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തുകളും മേല്‍പറഞ്ഞ 2 ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴില്‍ വരുന്ന എല്ലാ ഗ്രാമ പഞ്ചായത്തുകളും.
(ശശ) ഒറ്റപ്പാലം, പട്ടാമ്പി നഗരസഭകള്‍ എന്നീ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ സൂഷ്മ പരിശോധനയും ഒത്തുനോക്കി ശരിയാണെന്ന് പരിശോധിക്കല്‍
(5) ക്രമ നം. 4 -ല്‍ പറയുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണവുമായി ബന്ധപ്പെട്ട എല്ലാ പരാതികള്‍
(6) സുഭിക്ഷ കേരളം - പദ്ധതി
(7) സമയാസയമങ്ങളില്‍ ചുമതലപ്പെടുത്തുന്ന മറ്റ് ജോലികള്‍.

9605622124

3

ശ്രീ.കെ.കണ്ണന്‍

റിസര്‍ച്ച് ഓഫീസര്‍-1

(1) ആലത്തൂര്‍ ലോകസഭ മുന്‍ എം.പി, ഡോ. പി.കെ.ബിജു (16വേ ഘട), കുമാരി.രമ്യ ഹരിദാസ്, ബഹു.എം.പി ആലത്തൂര്‍ മണ്ഡലം (17വേ ഘട), ബഹു.രാജ്യസഭ എം.പി.ശ്രീ.സരേഷ്ഗോപി എന്നീ എംപിമാരുടെ പ്രാദേശിക വികസന പദ്ധതികളുമായി ബന്ധപ്പെട്ട ജനറല്‍ ഫയല്‍ - പദ്ധതികളുടെ ഫയലുകള്‍ എന്നിവയുടെ പരിപാലനവും സൂക്ഷിപ്പും.
(2) ആലത്തൂര്‍ ലോകസഭ മുന്‍ എം.പി, ഡോ. പി.കെ.ബിജു (16വേ ഘട), കുമാരി.രമ്യ ഹരിദാസ്, ബഹു.എം.പി ആലത്തൂര്‍ മണ്ഡലം (17വേ ഘട), ബഹു.രാജ്യസഭ എം.പി.ശ്രീ.സരേഷ്ഗോപി എന്നീ എംപിമാരുടെ പ്രാദേശിക വികസന പദ്ധതികള്‍ക്ക് ഭരണാനുമതിയ്ക്കായുള്ള നടപടികള്‍ സ്വീകരിക്കുക, ആസ്തി രജിസ്റ്റര്‍  തയ്യാറാക്കുക സൂക്ഷിക്കുക എന്നീ ചുമതലകള്‍.
(3) എംപിലാഡ്സ് ജനറല്‍ ഫയല്‍ സംബന്ധിച്ച എല്ലാ ചുമതലകളും.
(4) ക്രമ നം.7-ല്‍ പറയുന്ന തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്ന എംപിലാഡ്സ് പദ്ധതികളുടെ പരിശോധന.
(5) എംപിലാഡ്സ് പദ്ധതികളുടെ പ്രതിമാസ പുരോഗതി റിപ്പോര്‍ട്ട് തയ്യാറാക്കലും ആയതിന്‍റെ ഓണ്‍ലെന്‍ സബ്മിഷനും.
(6) ജില്ലാ പ്ലാനിംഗ് ഓഫീസര്‍ക്കുവേണ്ടി മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പരാതി പരിഹാര സെല്‍ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കുക.
(7) താഴെ പറയുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍, ഭേദഗതി പദ്ധതികള്‍ എന്നിവ ജില്ലാ ആസൂത്രണ സമിതി അംഗീകാരത്തിനുവേണ്ടി സൂഷ്മപരിശോധനയും ഒത്തുനോക്കി ശരിയാണെന്ന് പരിശോധിക്കല്‍.
  (ശ) മലമ്പുഴ, ശ്രീകൃഷ്ണപുരം, അട്ടപ്പാടി എന്നീ ബ്ലോക്ക് പഞ്ചായത്തുകളും അവയ്ക്ക് കീഴില്‍ വരുന്ന എല്ലാ ഗ്രാമ പഞ്ചായത്തുകളും.
  (ശശ) ചിറ്റൂര്‍-തത്തമംഗലം നഗരസഭ.
(7) ക്രമ നം.7-ല്‍ പറയുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച എല്ലാ പരാതികളും.
(8) വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് മറുപടി നല്‍കുന്നതിന് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ ടെക്നിക്കല്‍ കാര്യങ്ങളില്‍ സഹായിക്കുക.
(9) സമയാസമയങ്ങളില്‍ ചുമതലപ്പെടുത്തുന്ന മറ്റ് ജോലികള്‍.

9496837391

4

ശ്രീമതി.സജിത.കെ.സി            

റിസര്‍ച്ച് ഓഫീസര്‍.2

(1) ജില്ലാ ആസൂത്രണ സമിതി (ജനറല്‍ ഫയല്‍, അജണ്ട കുറിപ്പ് തയ്യാറാക്കല്‍, നടപടിക്കുറിപ്പ് തയ്യാറാക്കല്‍, ഉത്തരവ് നല്‍കല്‍)
(2) ഹരിതകേരള മിഷന്‍
(3)നൂതന കമ്മിറ്റി, അപ്പീല്‍ കമ്മിറ്റി, യൂണിറ്റ് കോസ്റ്റ് കമ്മിറ്റി (അജണ്ട കുറിപ്പ് തയ്യാറാക്കല്‍, നടപടിക്കുറിപ്പ് തുടങ്ങിയവ തയ്യാറാക്കല്‍)
(4) താഴെ പറയുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍, ഭേദഗതി പദ്ധതികള്‍ എന്നിവ ജില്ലാ ആസൂത്രണ സമിതി അംഗീകരിക്കുന്നതിനു വേണ്ടി സൂഷ്മ പരിശോധനയും, ഒത്തുനോക്കി ശരിയാണെന്ന് പരിശോധിക്കല്‍ / ഉറപ്പാക്കല്‍.
  (ശ) ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തും, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ വരുന്ന എല്ലാ ഗ്രാമ പഞ്ചായത്തുകളും.
  (ശശ) ഷൊര്‍ണ്ണൂര്‍, മണ്ണാര്‍ക്കാട്, ചെര്‍പ്ലശ്ശേരി എന്നീ നഗരസഭകള്‍
(5) വികേന്ദ്രീകൃതാസൂത്രണവുമായി ബന്ധപ്പെട്ട മറ്റ് കമ്മിറ്റി മീറ്റിംഗുകള്‍.
(6) വികേന്ദ്രീകൃതാസൂത്രണവുമായി ബന്ധപ്പെട്ട നിയമസഭാ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയല്‍.
(7) പ്ലാന്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍
(8) സമയാസമയങ്ങളില്‍ ചുമതലപ്പെടുത്തുന്ന മറ്റു ജോലികള്‍

9745765895

5

ശ്രീമതി.ഷൈജി.സി

റിസര്‍ച്ച് അസിസ്റ്റന്‍റ്-1

(1) ശ്രീ.ജോയ് എബ്രഹാം, എം.പി, ശ്രീ.റിച്ചാര്‍ഡ് ഹെ, എം.പി, എന്നീ എംപിമാരുടെ പ്രാദേശിക വികസന പദ്ധതികള്‍ സംബന്ധിച്ച ഫയലുകള്‍.
(2) എംപിലാഡ്സ് പദ്ധതികളുടെ നിര്‍വ്വഹണ പരിശോധന.
(3) താഴെ പറയുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍, ഭേദഗതി പദ്ധതികള്‍ എന്നിവ ജില്ലാ ആസൂത്രണ സമിതി അംഗീകരിക്കുന്നതിനുവേണ്ടി സൂഷ്മ പരിശോധനയും ഒത്തുനോക്കി ശരിയാണെന്ന് പരിശോധിക്കല്‍ / ഉറപ്പാക്കല്‍ തുടങ്ങിയവ.
 
 ചിറ്റൂര്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തുകളും മേല്‍പറഞ്ഞ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴില്‍ വരുന്ന എല്ലാ ഗ്രാമ പഞ്ചായത്തുകളും.
(4) താഴെ പറയുന്ന എം.പി മാരുടെ പ്രാദേശിക വികസന പദ്ധതികള്‍ സംബന്ധിച്ച ഫയലുകള്‍.
  (i) ശ്രീ.എ.കെ.ആന്‍റണി, എം.പി
  (ii) ശ്രീ.വയലാര്‍ രവി, എം.പി
  (iii) ശ്രീ.പി.വി.അബ്ദുള്‍ വഹാബ്, എം.പി
  (iv) ശ്രീ.ജോസ്.കെ.മാണി, എം.പി
  (v) ശ്രീ.ഇ.ടി.മുഹമ്മദ് ബഷീര്‍, എം.പി
  (vi) മറ്റ് മുന്‍ രാജ്യസഭ എം.പി മാരുടെ പ്രാദേശിക വികസന പദ്ധതികള്‍ സംബന്ധിച്ച ഫയലുകള്‍.
 (5) ക്രമ നം. (3)-ല്‍ പറയുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണവുമായി ബന്ധപ്പെട്ട പരാതികള്‍.
(6) കോവിഡ്-19 :- കോവിഡ്-19 മായി ബന്ധപ്പെട്ട എല്ലാ ഫയലുകളുടെയും ചുമതല.
(7) സമയാസമയങ്ങളില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ചുമതലപ്പെടുത്തുന്ന മറ്റു ജോലികള്‍.
(8) റിസര്‍ച്ച് അസിസ്റ്റന്‍റ് -2 -ന് ചുമതലപ്പെടുത്തിയ ജോലികളുടെ മേല്‍നോട്ടം വഹിക്കുക.

9946028949

6

കുമാരി.ദീപ്തി.എസ്

റിസര്‍ച്ച് അസിസ്റ്റന്‍റ്-2

(1) പ്രത്യേക കേന്ദ്രസഹായത്തോടുകൂടിയ പ്രത്യേക ഘടക പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകള്‍.
(2) പ്രത്യേക കേന്ദ്ര സഹായത്തോടുകൂടിയ ട്രൈബല്‍ സബ് പ്ലാനുമായി ബന്ധപ്പെട്ട ഫയലുകളും, അഡീഷണല്‍ ട്രൈബല്‍ സബ് പ്ലാനുമായ ബന്ധപ്പെട്ട ഫയലുകള്‍.
(3) റിസര്‍ച്ച് അസിസ്റ്റന്‍റ്-1 -ന്‍റെ ജോലിയില്‍ സഹായിക്കുക.
(4) താഴെ പറയുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍, ഭേദഗതി പദ്ധതികള്‍ എന്നിവ ജില്ലാ ആസൂത്രണ സമിതി അംഗീകരിക്കുന്നതിനുവേണ്ടി സൂഷ്മപരിശോധന നടത്തുക, ഒത്ത്നോക്കി ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കല്‍ തുടങ്ങിയവ.
  (ശ) മണ്ണാര്‍ക്കാട്, പാലക്കാട് എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ മേല്‍ പറഞ്ഞ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴില്‍ വരുന്ന എല്ലാ ഗ്രാമ പഞ്ചായത്തുകള്‍
(5) സമയാസമയങ്ങളില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ചുമതലപ്പെടുത്തുന്ന മറ്റ് എല്ലാ ജോലികളും

9656893448

7

ശ്രീ.മധു.പി.കെ

റിസര്‍ച്ച് അസിസ്റ്റന്‍റ്-3

(1) പശ്ചിമഘട്ട വികസന പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അവയുടെ മേല്‍നോട്ടവും.
  (ശ) വാട്ടര്‍ഷെഡ്
  (ശശ) ഫൂട്ട് ബ്രിഡ്ജസ്
  (ശശശ) വാട്ടര്‍ഷെഡ് പ്രദേശത്തുള്ള എസ്.സി / എസ്.ടി പ്രൊജക്ടുകള്‍
  (ശ്) ജെന്‍റര്‍ ഡെവലപ്മെന്‍റ് പദ്ധതികള്‍
   (്) ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ പശ്ചിമഘട്ട വികസന പദ്ധതിയുടെ പ്രതിമാസ പുരോഗതി റിപ്പോര്‍ട്ട് തയ്യാറാക്കല്‍.
(2) താഴെ പറയുന്ന തദ്ദേശഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ ഭേദഗതി പദ്ധതികള്‍ എന്നിവ ജില്ലാ ആസൂത്രണ സമിതി അംഗീകാരത്തിനുവേണ്ടി സൂഷ്മ പരിശോധന നടത്തുകയും ഒത്ത്നോക്കി ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കല്‍ തുടങ്ങിയവ.
  (ശ) കൊല്ലങ്കോട്, നെന്മാറ, തൃത്താല എന്നീ ബ്ലോക്ക് പഞ്ചായത്തുകളും അവയ്ക്കു കീഴില്‍ വരുന്ന എല്ലാ ഗ്രാമ പഞ്ചായത്തുകളും.
(3) പ്രത്യേക ഘടക പദ്ധതിയുടെ ഭാഗമായുള്ള കോര്‍പ്പസ് ഫണ്ടുമായി ബന്ധപ്പെട്ട ഫയലുകള്‍.
(4) ഇവാല്യുവേഷന്‍ സ്റ്റഡി നടത്തുകയും ആയത് സംസ്ഥാന ആസൂത്രണ ബോര്‍ഡിലേയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുക.
(5) സന്‍സദ് ആദര്‍ശ് ഗ്രാമ യോജന.
(6) 12-ഇന പരിപാടികള്‍.
(7) ജില്ലാ ആസൂത്രണ സമിതി കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയല്‍.

9496077513

8

ശ്രീ.വിനീഷ്.കെ.വി

ജൂനിയര്‍ സൂപ്രണ്ട്

 

9605266843

9

ശ്രീ.സുന്ദരന്‍.എം.

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്

 

9656972454

10

ശ്രീമതി. സുധ കെ.

സീനിയര്‍ ക്ലാര്‍ക്ക് (ഇ.1 സെക്ഷന്‍)

 

9446665804

11

ശ്രീമതി.ശ്രീജ. ഇ. എസ് 

ക്ലാര്‍ക്ക്
(ഇ.2 സെക്ഷന്‍)

 

8547052322

12

ശ്രീ.മാധവദാസ്.വി.കെ

ടൈപ്പിസ്റ്റ് (സീനീയര്‍ ഗ്രേഡ്)

 

9744152584

13

ശ്രീ. ബിനോയ്  പി. ആർ

ടൈപ്പിസ്റ്റ്

 

9747710098

14

ശ്രീ. വര്‍ഗീസ്‌ എ വി

ഡ്രൈവര്‍

 

9037190576

15

ശ്രീ.അഷ്റഫ്.ഇ.എം

ഓഫീസ് അറ്റന്‍ഡന്റ്-1

           
           

7356003211

16

ശ്രീമതി. രേഷ്മ. ആര്‍
           

ഓഫീസ് അറ്റന്‍ഡന്റ്-2

9567887596