പേര്   

പദവി

ചുമതലകൾ

ശ്രീ. ഷാജി.പി

ചീഫ്

ആസൂത്രണബോർഡുമായി ബന്ധപ്പെട്ട വാർഷിക  പദ്ധതി/പഞ്ചവത്സര പദ്ധതി എന്നിവയുടെ ഏകോപന പ്രവർത്തനങ്ങൾ, ആസൂത്രണ ബോർഡ് യോഗം സംഘടിപ്പിക്കൽ, സാമ്പത്തിക അവലോകന രേഖയുടെ (ഇംഗ്ലീഷ് & മലയാളം) ഏകോപനം

ശ്രീ.ടോമി ജോസഫ് 

ഡെപ്യൂട്ടി ഡയറക്ടർ

വാർഷിക  പദ്ധതി, പഞ്ചവത്സര പദ്ധതി, വാർഷിക ബഡ്ജറ്റ്, അർദ്ധ വാർഷിക മൂല്യനിർണ്ണയ രേഖ എന്നിവയുടെ ഏകോപനം, സാമ്പത്തിക അവലോകന രേഖയുടെ ഏകോപനം

ശ്രീ.വിൻസെന്റ് സെബാസ്റ്റ്യൻ എ.റ്റി

അസിസ്റ്റന്റ് ഡയറക്ടർ I

ആസൂത്രണ ബോർഡ് യോഗം സംഘടിപ്പിക്കൽ, പ്ലാൻ സ്പേസ് - പദ്ധതി നിരീക്ഷണ സംവിധാനം , പഠന റിപ്പോർട്ടുകളുടെ പ്രസിദ്ധീകരണം, സാമ്പത്തിക അവലോകനം എന്നിവയുടെ ഏകോപനം

ശ്രീ.അനിൽകുമാർ ബി.എം

അസിസ്റ്റന്റ് ഡയറക്ടർ II

വാർഷിക പദ്ധതി വിഹിതത്തിന്റെ ജില്ല തിരിച്ചുള്ള വിതരണരേഖയുടെ ഏകോപനം, കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ  സംബന്ധിച്ച വിവരങ്ങൾ തയ്യാറാക്കൽ,ന്യൂസ് ലെറ്റർ  പ്രസിദ്ധീകരണം, ഡിവിഷൻ ചീഫുമാരുടെ യോഗം സംഘടിപ്പിക്കൽ, മിഷൻ പ്രവർത്തനങ്ങളുടെ ഏകോപനം, സാമ്പത്തിക അവലോകനം (സംസ്ഥാന ധനസ്ഥിതി) തയ്യാറാക്കൽ

ശ്രീമതി. ശ്രീദേവി എസ്‌.എസ്‌ 

റിസർച്ച് ഓഫീസർ I

നിയമസഭാ ചോദ്യങ്ങളുടെ ഉത്തരം തയ്യാറാക്കൽ, വാർഷിക  പദ്ധതി ഏകോപനം, സർക്കാർ കത്തുകൾക്കുള്ള  മറുപടി  തയ്യാറാക്കൽ, കേന്ദ്രാവിഷ്‌കൃത പദ്ധതികൾ, സാമ്പത്തിക അവലോകനം (ബാങ്കിങ്) തയ്യാറാക്കൽ, സംസ്ഥാന ആസൂത്രണ ബോർഡിൽ കുട്ടികൾക്കായുള്ള ഇന്റേൺഷിപ് പദ്ധതി, പഞ്ചവത്സര പദ്ധതി രേഖകളുടെ ഏകോപനം

ശ്രീ.ഗൗതമൻ എം

റിസർച്ച് അസിസ്റ്റന്റ് I

ആസൂത്രണ ബോർഡ് യോഗം, സാമ്പത്തിക അവലോകനം (വില നിലവാരം) വാർഷിക ബഡ്ജറ്റ് തയ്യാറാക്കൽ

 

റിസർച്ച് അസിസ്റ്റന്റ് II

എക്സ്പെർട് കമ്മിറ്റി റിപ്പോർട്ടുകൾ, സമ്മറി ഡോക്യുമെന്റ് (ബജറ്റ്), വിവരവകാശത്തിനുള്ള മറുപടി തയ്യാറാക്കൽ

ശ്രീമതി.അശ്വതി. എസ്. എൽ

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്