ക്രമ നമ്പർ

പേര്

തസ്തിക

ചുമതലകൾ

ഫോണ്‍ നമ്പർ

1

ശ്രീ ഷാജഹാൻ എൻ

പബ്ലിക്കേഷൻ ഓഫീസർ

പബ്ലിക്കേഷന്‍ വിഭാഗത്തിന്റെ പൊതുവായ മേല്‍നോട്ട ചുമതല, പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍  അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും, ആസൂത്രണ ബോര്‍ഡ് /ജില്ലാ പ്ലാനിംഗ് ഓഫീസ് കെട്ടിട  നിര്‍മ്മണം, നവീകരണം.നികുതി, പരിപാലനം മറ്റ് അനുബന്ധ  സൗകര്യങ്ങള്‍, സ്റ്റേഷനറി, മീറ്റിംഗുകള്‍, പബ്ലിക്കേഷനുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തികള്‍ തുടങ്ങിയവയുടെ  മേല്‍ നോട്ടം, K.S.C.B.C. നോഡല്‍ ഓഫീസര്‍, GEMPORTAL BUYER, ആഭ്യന്തര ധനകാര്യ പരിശോധന തുടങ്ങിയ ചുമതലകള്‍,

9846296581

2

ശ്രീമതി സന്ധ്യ ഡി എസ് (അധിക ചുമതല)

ഹെഡ് ക്ലാർക്ക്

മേള്‍പ്പറയപ്പെട്ട വിഷയങ്ങളില്‍പ്പെട്ട ഫയലുകളുടെയും,   ഹൗസ് കീപ്പിംഗ്   കൂടാടെ സെക്ഷനുമായി ബന്ധപ്പെട്ട അനുബന്ധ പ്രവര്‍ത്തികളുടെ മേല്‍നോട്ടം

 

3

ശ്രീ. വിനോദ് കുമാർ

ക്ലാര്‍ക്ക് (പി 1)

സ്റ്റേഷനറി, ഫര്‍ണിച്ചര്‍, പാര്‍‌ട്ട്ടൈം സ്വീപ്പര്‍മാരുടെ മേല്‍നോട്ടം, വിവിധ മീറ്റിംഗുകളുടെ അടിസ്ഥാന സൗകര്യം സംബന്ധിച്ച  കാര്യങ്ങള്‍

9383404710

4

ശ്രീമതി സിന്ധ്യ ഡി എസ്

ക്ലാര്‍ക്ക് (പി 2)

സെക്ഷനുമായി ബന്ധപ്പെട്ട പബ്ലിക്കേഷന്‍ സംബന്ധമായ ഫയലുകള്‍. പ്രതിമാസ പുരോഗതി റിപ്പോര്‍ട്ടുകള്‍, വാര്‍ഷികകരാര്‍ സംബന്ധമായ ഫയലുകള്‍. മറ്റ് പ്രവര്‍ത്തികള്‍

8281945284

5

ശ്രീമതി സൗമ്യ

ക്ലാര്‍ക്ക് (പി 3)

സെക്ഷനുമായി ബന്ധപ്പെട്ട ബില്ലുകള്‍ ദൈനംദിന ചെലവുകള്‍, ടെലഫോണ്‍  സംബന്ധിച്ച ഫയലുകള്‍

8921364576