താഴെപറയുന്ന സേവനങ്ങള്‍ ഐ.ടി വിംഗ് ജീവനക്കാര്‍ക്ക് ഉറപ്പ് വരുത്തുന്നു.

  • ഐടിസംബന്ധമായ തകരാറുകള്‍ പരിഹരിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു
  • കൃത്യതയുള്ള ഇന്റര്‍നെറ്റ്‌ സൗകര്യം ലഭ്യമാക്കുന്നു
  • സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്, പ്ലാന്‍ ബട്ജറ്റ്, മറ്റു പഠന പ്രസിദ്ധീകരണങ്ങള്‍ എന്നിവക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുക.
  • ഇ –ഓഫീസ്, ഡിജിറ്റല്‍ ലൈബ്രറി, എസ്.പി.എസ്.എസ് തുടങ്ങിയവക്ക് വേണ്ട സഹായങ്ങള്‍ നല്‍കുക.
  • ബയോമെട്രിക്സെര്‍വര്‍, എസ് പി.എസ് എസ് സെര്‍വര്‍ എന്നിവയുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തുക.
  • ഇ-ഓഫീസ് ഫയലുകള്‍ പ്രവർത്തനക്ഷമമാകുക, ഡിജിറ്റല്‍ സിഗ്നേച്ചര്‍ പ്രശ്നങ്ങള്‍ പരിഹരിക്കുക
  • പോളികോം സ്റ്റുഡിയോ കോൺഫറന്‍സിംഗ്, വിഡിയോ സോഫ്റ്റ്‌വെയര്‍ കോൺഫറന്‍സിംഗ് എന്നിവ സജ്ജീകരിക്കുക.
  • പ്രസന്റേഷന്‍ സംവിധാനങ്ങള്‍ സജ്ജമാക്കുക.
  • ഹാര്‍ഡ് വെയര്‍, സോഫ്റ്റ്‌ വെയര്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക.
  • ആസൂത്രണ ബോര്‍ഡ് വെബ്സൈറ്റ് കാലികമായ മാറ്റങ്ങള്‍ വരുത്തുക