ചുവടെ പറയുന്ന  മേഖലകൾ/ ഉപമേഖലകൾക്കായി പഞ്ചവത്സര  പദ്ധതികൾ, വാർഷിക പദ്ധതികൾ, അർദ്ധ വാർഷിക വിലയിരുത്തലുകൾ, പ്ലാൻ ബജറ്റ് എന്നിവ തയ്യാറാക്കൽ.

  • പൊതുവായ സാമ്പത്തിക സേവനങ്ങൾ
  • സെക്രട്ടേറിയറ്റ് സാമ്പത്തിക സർവ്വീസുകൾ
  • സാമ്പത്തിക ഉപദേശവും സ്ഥിതിവിവരകണക്കുകളും
  • സിവിൽ സപ്ലൈസ്
  • മറ്റു പൊതുവായ സാമ്പത്തിക സേവങ്ങൾ  

പൊതുവായ സേവനങ്ങൾ

  • സ്റ്റേഷനറിയും പ്രിന്റിങ്ങും
  • പൊതുമരാമത്ത്

സംസ്ഥാന ബജറ്റിനൊപ്പം അവതരിപ്പിക്കേണ്ട സാമ്പത്തിക  അവലോകനത്തിന റിപ്പോർട്ടിലെ  (ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ) താഴെപ്പറയുന്ന മേഖലകളെക്കുറിച്ച് വിശകലന അവലോകനം തയ്യാറാക്കൽ.

  • ജനസംഖ്യാശാസ്ത്രവും വരുമാനവും
  • വ്യാപാരം
  • തൊഴിൽ
  • ഭക്ഷ്യ സുരക്ഷ

വർക്ക്ഷോപ്പുകളും സെമിനാറുകളും നടത്തൽ
പദ്ധതികളുടെ നിരീക്ഷണം
വർക്കിംഗ് ഗ്രൂപ്പുകളുടെയും  ആവശ്യ അധിഷ്ഠിത ടാസ്ക് ഫോഴ്സിന്റെയും രൂപീകരണം
സ്കീമുകളുടെയും പ്രോഗ്രാമുകളുടെയും അർദ്ധ വാർഷിക വിലയിരുത്തൽ
പ്രോഗ്രാമുകൾ അവലോകനം ചെയ്യുന്നതിനുള്ള സ്കീമുകളുടെ തുടർച്ചയായ ഓൺലൈൻ നിരീക്ഷണം