ക്രമ നം.

പേര്

തസ്തിക

കടമകളും ഉത്തരവാദിത്തങ്ങളും

മൊബൈൽ നമ്പർ

1

ഡോ. വി സന്തോഷ്

ചീഫ്

ഡിവിഷന്റെ ഹെഡും എല്ലാ പ്രവർത്തനങ്ങളുടെ മേൽനോട്ടവും

8547434266,  9495098609

2

ശ്രീമതി.കെ.ബി ശ്രീലത 

ജോയിന്റ് ഡയറക്ടർ

ഡിവിഷൻ ചീഫിനെ സഹായിക്കുക, ഡിവിഷനുമായി ബന്ധപ്പെട്ട മേഖലകളുടെ പ്ലാൻ ബജറ്റ്, സാമ്പത്തിക അവലോകനം, വാർഷിക പദ്ധതികൾ എന്നിവ തയ്യാറാക്കുന്നതിന്റെ  ഏകോപനവും വകുപ്പ് മേധാവി ചുമതലപ്പെടുത്തുന്ന മറ്റ് പ്രവർത്തികളും

 

 

3

ഡോ. പ്രവീൺ പി

അസിസ്റ്റന്റ് ഡയറക്ടർ

ജനറൽ ഇക്കണോമിക് സർവീസസ്, ജനറൽ സർവീസസ് തുടങ്ങിയ മേഖലകളുടെ പഞ്ചവത്സര പദ്ധതികൾ, വാർഷിക പദ്ധതികൾ,  പ്ലാൻ ബജറ്റ് എന്നിവ തയ്യാറാക്കലും,  എംപ്ലോയ്‌മെന്റിനെ സംബന്ധിച്ച സാമ്പത്തിക അവലോകനം തയ്യാറാക്കലും, ചീഫ് ചുമതലപ്പെടുത്തുന്ന മറ്റ് പ്രവർത്തികളും

9446107617

4

ശ്രീമതി.സംഗീത പി.കെ

റിസർച്ച്
ഓഫീസർ

ഡിവിഷനുമായി ബന്ധപ്പെട്ട മേഖലകളുടെ പഞ്ചവത്സര പദ്ധതികൾ, വാർഷിക പദ്ധതികൾ, പ്ലാൻ ബജറ്റ് എന്നിവ തയ്യാറാക്കുന്നതിനു അസിസ്റ്റന്റ് ഡയറക്ടറെ സഹായിക്കുക,  ജനസംഖ്യാശാസ്‌ത്രം, വരുമാനം, വിദേശ വ്യാപാരം, ഭക്ഷ്യ സുരക്ഷ എന്നിവയെക്കുറിച്ചുള്ള സാമ്പത്തിക അവലോകനം തയ്യാറാക്കൽ, വിവരാവകാശ നിയമവുമായി ബന്ധപ്പെട്ടതും ചീഫ് ചുമതലപെടുത്തുന്നതുമായ മറ്റ് ജോലികളും  

 

5

ശ്രീ.ജിംസൺ അബ്രഹാം

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്

ഔദ്യോഗിക കാര്യങ്ങളിൽ ചീഫിനെ സഹായിക്കലും ഫയലുകളുടെ സൂക്ഷിക്കലും

 

6

ശ്രീമതി . ഹരിപ്രിയ ആർ

ഓഫീസ്  അസിസ്റ്റന്റ്

ഓഫീസ് പ്രവർത്തനങ്ങളെ സഹായിക്കുക

9446589642