ക്രമ നമ്പര്‍ |
പേര് |
പദവി |
ചുമതല/കൈകാര്യം ചെയ്യുന്ന മേഖല |
ഫോണ്‍ നമ്പര്‍ |
1 |
ശ്രീ.എസ്.എസ്.നാഗേഷ് |
ചീഫ്, കൃഷി വിഭാഗം & |
കൃഷി വിഭാഗത്തിന്റേയും ഐ.റ്റി വിഭാഗത്തിന്റേയും മേധാവി. |
0471-2531395, 0471-2540208, Ext 300 |
2 |
ശ്രീമതി.കുമാരി സംഗീത.കെ.ആര്‍ |
ജോയിന്റ് ഡയറക്ടര്‍ |
ഡിവിഷനിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിലും ഏകോപനത്തിലും കൃഷി വിഭാഗം മേധാവിയെ സഹായിക്കുന്നതോടൊപ്പം ഡിവിഷന്റെ പൊതുഭരണവും. |
0471-2540208, |
3 |
ശ്രീമതി. ശ്രുതി കെ.ടി |
അഗ്രോണമിസ്റ്റ് |
കൃഷി, മണ്ണ്, ജല സംരക്ഷണം, കേരള കാര്‍ഷിക സര്‍വ്വകലാശാല, ഈ മേഖലയിലെ പൊതു മേഖലാ സ്ഥാപനങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ക്രോപ് ബ്രീഡിംഗ്. |
0471-2540208, |
4 |
ശ്രീമതി. ധന്യ.എസ്.നായര്‍ |
ഡെപ്യൂട്ടി ഡയറക്ടര്‍ |
ജലസേചനവും വെള്ളപ്പൊക്ക നിയന്ത്രണവും, പ്രാദേശിക വികസന പരിപാടി – കുട്ടനാട് പാക്കേജ്. |
0471-2540208, |
5 |
ശ്രീമതി.വിദ്യ.കെ |
അസിസ്റ്റന്റ് ഡയറക്ടര്‍ I |
മത്സ്യവികസനം, തീരദേശ വികസനം, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ്, ഈ മേഖലയിലെ പൊതു മേഖലാ സ്ഥാപനങ്ങള്‍, പ്രാദേശിക വികസന പരിപാടി - (കാസറഗോഡ് വികസനം, ഇടുക്കി പാക്കേജ്, വയനാട് പാക്കേജ്). കൃഷി വിഭാഗത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഏകോപനത്തിലും ഭരണപരമായ കാര്യങ്ങളിലും ജോയിന്റ് ഡയറക്ടറെ സഹായിക്കുക. |
0471-2540208, |
6 |
ഡോ. മിനി നാരായണന്‍.പി |
അസിസ്റ്റന്റ് ഡയറക്ടര്‍ II |
ക്ഷീര വികസനം, കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വ്വകലാശാല. മൃഗസംരക്ഷണം, ഈ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ |
0471-2540208, |
7 |
ഡോ.റെജി.ഡി.നായര്‍ |
റിസര്‍ച്ച് ഓഫീസര്‍ I |
വനവും വന്യജീവി സംരക്ഷണവും, ആവാസ വ്യവസ്ഥയും പരിസ്ഥിതിയും, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഈ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍. ഐ.റ്റി യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കൃഷി വിഭാഗത്തിലെ നോഡല്‍ ഓഫീസര്‍. |
0471-2540208, |
8 |
ശ്രീമതി. സുമി പോള്‍ |
റിസര്‍ച്ച് ഓഫീസര്‍ II |
സഹകരണം, കാര്‍ഷിക ധനവിനിമയം. |
0471-2540208, |
9 |
|
റിസര്‍ച്ച് അസിസ്റ്റന്റ് I |
|
0471-2540208, |
10 |
ശ്രീമതി. ഷിജി.എസ്.എസ് |
റിസര്‍ച്ച് അസിസ്റ്റന്റ് II |
1. മണ്ണ് ജല സംരക്ഷണം എന്നീ മേഖലകളിൽ അഗ്രോണമിസ്റ്റിനെ സഹായിക്കുക. 2. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വിറോണ്‍മെന്റ് സെന്റര്‍, കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, കേരള ഭൂവികസന കോര്‍പ്പറേഷന്‍ , ശബരിമല മാസ്റ്റര്‍ പ്ലാന്‍, നിയമസഭാ ചോദ്യം, വിവരാവകാശം എന്നിവ സംബന്ധിച്ച ഫയലുകൾ. 3. ക്ഷീര വികസനം, മൃഗ സംരക്ഷണം എന്നീ മേഖലകളിൽ അസിസ്റ്റന്റ് ഡയറക്ടർ II നെ സഹായിക്കുക. |
0471-2540208, |
11 |
ശ്രീമതി. നയന ദിനേശ് |
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II |
ഡിപ്പാർട്ട്മെന്റിൽ നിന്നും വരുന്ന തപാലുകൾ, രജിസ്റ്റേഡ് തപാലുകൾ, ഓഫീസിലെ സ്റ്റാഫുകളുടെ സബ്മിഷനുകൾ എന്നിവ സ്വീകരിക്കൽ, ഇ-ഓഫീസ് മെയിൽ/മെയിൽ മുഖാന്തിരം വരുന്ന തപാലുകൾ ചീഫ് ഒപ്പിട്ടതിനുശേഷം ബന്ധപ്പെട്ട സീറ്റുകളിൽ വിതരണം ചെയ്യുക, ഫിസിക്കൽ തപാലുകൾ ചീഫ് ഒപ്പിട്ടതിനുശേഷം ബുക്കിൽ എഴുതിവെച്ച് ബന്ധപ്പെട്ട സീറ്റുകളിൽ കൊടുത്തു വിടുക, ഓഫീസിൽ നിന്നും ഇറങ്ങുന്ന ഓർഡർ, സർക്കുലർ എന്നിവ ഫയലുകളിൽ സൂക്ഷിക്കുക, സെക്ഷനിലെ ജീവനക്കാരുടെ ഹാജർ പുസ്തകവും ലീവ് രജിസ്റ്ററും കൈകാര്യം ചെയ്യുക സമയബന്ധിതമായി ഓഫീസ് ഉത്തരവുകൾ തയ്യാറാക്കൽ, ഓഫീസ് ടെലഫോൺ കോളുകൾ സ്വീകരിക്കൽ. |
0471-2540208, |
12 |
ശ്രീമതി. സൗമ്യാ സത്യന്‍.എം.എസ് |
സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ് |
ഡിവിഷനുമായി ബന്ധപ്പെട്ട എല്ലാ ടൈപ്പിംഗ് ജോലികളും |
0471-2540208, |
13 | ശ്രീ.ശരത്‍രാജ്.ആര്‍.എസ് | ഓഫീസ് അറ്റന്റന്റ് | ഓഫീസ് ഇനങ്ങള്‍ ശേഖരിച്ച് അതാത് സീറ്റുകളില്‍ വിതരണം ചെയ്യുക, ഡോക്യുമെന്റുകള്‍, മെയിലുകള്‍, പാഴ്സലുകള്‍ എന്നിവയും വിതരണം ചെയ്യുക. മേലധികാരി ചുമതലപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നിര്‍വ്വഹിക്കുക. |